Right 1കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; പദവി ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ല; വി സിക്ക് കത്തയച്ച് മിനി കാപ്പന്; സിന്‍ഡിക്കേറ്റ് -വി സി അധികാര വടംവലിയില്‍ കരുവാകുന്നുവെന്ന ഭീതിയില്‍ ഉദ്യോഗസ്ഥയുടെ പിന്മാറ്റം; രാജ്ഭവനെ സമീപിച്ചു വി സി മോഹന്‍ കുന്നുമ്മല്മറുനാടൻ മലയാളി ബ്യൂറോ11 July 2025 4:42 PM IST